Description
പന്തുകളിയെന്നോണം മുന്നോട്ടു പോകുന്ന ജീവിതം.
ജീവിതത്തിലും കളിയിലും വീഴ്‌ചകളും പരിക്കുകളുംപറ്റി തളരുമ്പോഴും പ്രതീക്ഷകൾ നിറച്ച പന്തിനു പിന്നിൽ തളരാതെ ലക്ഷ്യത്തിൻ്റെ ഗോൾ വലയിലേക്കു തുടരെ തുടരെ പായിക്കുന്ന, പായുന്ന മനുഷ്യരുടെ കഥകൾ തുടർന്നുകൊണ്ടേയിരിക്കും.
വായനക്കാരന്റെറെ മനസ്സിൻ്റെ മൈതാനത്തിലേക്ക് അടിച്ചുകയറുന്ന ഒരു ഫീൽഗുഡ് സൂപ്പർ കിക്കായി മാറുന്നു ഷാനു ഷാനിൻ്റെ ‘പ്രണയത്തിന്റെ ആദ്യ കിക്ക്.”
– അനസ് മജിദ്




Reviews
There are no reviews yet.