Pranayathinte Aadya Kikku

110.00

Book: Pranayathinte Aadya Kikku
Author: Shanu Shan
Category: Novelette
ISBN: 978-93-47075-27-8
Binding: Papercover
Publishing Date: November 2025
Publisher: Haritham Books
Edition:  1st Edition
Number of pages:  66
Language: Malayalam

Out of stock

Description

പന്തുകളിയെന്നോണം മുന്നോട്ടു പോകുന്ന ജീവിതം.

ജീവിതത്തിലും കളിയിലും വീഴ്‌ചകളും പരിക്കുകളുംപറ്റി തളരുമ്പോഴും പ്രതീക്ഷകൾ നിറച്ച പന്തിനു പിന്നിൽ തളരാതെ ലക്ഷ്യത്തിൻ്റെ ഗോൾ വലയിലേക്കു തുടരെ തുടരെ പായിക്കുന്ന, പായുന്ന മനുഷ്യരുടെ കഥകൾ തുടർന്നുകൊണ്ടേയിരിക്കും.

വായനക്കാരന്റെറെ മനസ്സിൻ്റെ മൈതാനത്തിലേക്ക് അടിച്ചുകയറുന്ന ഒരു ഫീൽഗുഡ് സൂപ്പർ കിക്കായി മാറുന്നു ഷാനു ഷാനിൻ്റെ ‘പ്രണയത്തിന്റെ ആദ്യ കിക്ക്.”

                                                                                                                                                                     – അനസ് മജിദ്

Reviews

There are no reviews yet.

Be the first to review “Pranayathinte Aadya Kikku”

Your email address will not be published. Required fields are marked *

0