Previous
Previous Product Image

Pranayamathrayum

55.00
Next

Devagandaram

155.00
Next Product Image

Vrithasancharam

155.00

Book: Vrithasancharam
Author: Dr.Ajithbabu
Category: Novel
ISBN: –
Publishing Date: April 2012
Publisher: Haritham Books
Edition:  1st Edition
Number of pages: 194
Language: Malayalam

Out of stock

Category: Tags: , Brand:

Description

ഇരുപത് വർഷങ്ങൾ കൊണ്ടൊരു നോവൽ! മല യാളസാഹിത്യത്തിൽ ഇതൊരു ചരിത്രമാണ്.

ഒരുപക്ഷെ അജിത്ബാബുവിനുപോലും ആവർ ത്തിക്കാൻ കഴിയാത്തത്. ഇപ്പോഴേ തുടങ്ങിവെ ച്ചാലല്ലേ ഇരുപത് വർഷങ്ങൾകൊണ്ട് ഇത്തരമൊ രു നോവൽ പൂർത്തീകരിക്കപ്പെടുകയുള്ളൂ!

കഥയുടെ പ്രതിഭാധനരീതിയിൽനിന്ന് നോവലി ൻ പ്രതിഭാധനത്തിലേക്ക് എത്ര സുന്ദരമായും അനായാസവുമായാണ് ഈ ചെറുപ്പക്കാരൻ നടന്നുനീങ്ങിയത് എന്ന് അത്ഭുതംകൂറുന്നു.

ഈ പുസ്‌തകം നിരൂപകന്മാരും വായനക്കാരും തിരിച്ചറിഞ്ഞെങ്കിൽ എന്നാശിക്കുന്നു.

 

Reviews

There are no reviews yet.

Be the first to review “Vrithasancharam”

Your email address will not be published. Required fields are marked *

0