Description
സ്നേഹത്തിൻ്റെയും നന്മയുടെയും കഥപറയുന്ന നോവലാണ് ജോഹന്നാ സ്പൈറിയുടെ ഹെയ്ദി. ഏകനായി ജീവിച്ച ആം അ മ്മാവന്റെ ജീവിതത്തിൽ പ്രകാശം പരത്തുന്നത് ഹെയ്‌ദിയാണ്. അടുത്തവരെയൊക്കെ ആഹ്ളാദിപ്പിക്കാൻ കഴിഞ്ഞവളായിരുന്നു. ഹെയ്ദി. ജർമൻ ഭാഷയിൽ ജോഹന്നാസ്പൈറി എഴുതിയ ഈ നോവൽ ലോകസാഹിത്യത്തിന് ലഭിച്ച ഏറ്റവും മികച്ച സംഭാവനയാണ്.




Reviews
There are no reviews yet.