Description
1921 എന്ന വർഷം മലയാളിക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ആ വർഷത്തിലാണല്ലോ മലബാറിൽ മാപ്പിളലഹള അരങ്ങേറിയത് എന്ന് ഒരു കൂട്ടർ. കർഷകസമരമാണ് 1921-നെചരിത്രപ്രാധാന്യമുള്ള വർഷമാക്കിത്തീർത്തതെന്ന് മറ്റുചിലർ. വേറേയും ചിലരാകട്ടെ ഈ രണ്ടഭിപ്രായങ്ങളും തരാതരം വേണ്ടുംവിധം പ്രയോഗിക്കും.
വിലപ്പെട്ട ചില രേഖകളെ അവലംബിച്ച് സൗമ്യേന്ദനാഥ ടാഗൂർ എഴുതിയ 1921- മലബറിലെ കർഷക സമരം എന്ന പുസ്‌തകത്തെ മലയാളത്തിലേക്ക് സ്വാതന്ത്യസമര സേനാനിയും കോളമിസ്റ്റുമായ എം. റഷീദ് മൊഴിമാറ്റം നടത്തിയിരിക്കുന്നു.




Reviews
There are no reviews yet.