Description
ഇന്ദ്രിയവും അതീന്ദ്രിയവുമായ എല്ലാ കാമനകളെയും മുകുന്ദരചനകൾ തൃപ്തിപ്പെടുത്തുന്നു. കേവലം പാരായണസുഖം ആഗ്രഹിക്കുന്ന ലളിതവായനക്കാർ മുതൽ അങ്ങേയറ്റത്തെ ധിഷണാവ്യാപാരമായി വായനയെ സമീപിക്കുന്ന അനുവാ ചകൻ വരെ മുകുന്ദരചനകളെ സ്നേഹിക്കുന്നു. ‘കണ്ണൻ നമ്പ്യാർ ഡൽഹിയിൽ’ എന്ന ഈ പുസ്തകവും ഇതിന് അപവാദമല്ല.




Reviews
There are no reviews yet.