Description
ആരാണ് മലയാളിക്ക് വി.ആർ. കൃഷ്ണയ്യർ? ഒരു ജീവിതകാലം മുഴുവൻ നീതിയ്ക്കും നിയമത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച മഹദ് വ്യക്തി, മനുഷ്യാവകാശ ലംഘനങ്ങളാൽ ഒരു ജനത അടിപതറിയപ്പൊഴൊക്കെ അവരോടൊപ്പം നിന്ന് വീറോടെ പൊരുതിയ മനുഷ്യസ്നേഹി, ഒരു ജനതയുടെ ഭാവിഭാഗധേയം നിർണയിച്ച മഹാപ്രസ്ഥാനത്തിൻ്റെയും കമ്മ്യൂണിസ്റ്റ് സർക്കാരിൻ്റെയും ഭാഗവും ഭാഗഭാക്കുമായ ജനനേതാവ്, പ്രഭാഷകൻ. ഇതെല്ലാം ചേർന്നതാണ് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ.
വി.ആർ. കൃഷ്ണയ്യരുടെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെയും പ്രതികരണങ്ങളുടെയും ചിന്തകളുടെയും രണ്ടാംപതിപ്പ്




Reviews
There are no reviews yet.