Description
ഓ.എൻ.വി, എൻ.പി. മുഹമ്മദ്, എം. മുകുന്ദൻ, മമ്മൂട്ടി, എസ്. ജയ ചന്ദ്രൻ നായർ, ടി.വി. കൊച്ചുബാവ, ജോൺപോൾ, എം.കെ. ഹരി കുമാർ, ഡോ. ആർസു, ശ്രീജിത്ത് പെരുന്തച്ചൻ, കോഴിക്കോടൻ, ഇ. പി. രാജഗോപാലൻ, രജി ആർ. നായർ, ലത്തീഫ് പറമ്പിൽ, രഘുരാമൻ എന്നിവരുമായി എം. ടി ഹൃദയം തുറക്കുന്നു.
ബാല്യം, പ്രണയം, എഴുത്ത്, വായന, സാഹിത്യം, സൗഹൃദം, പരിസ്ഥിതി, രാഷ്ട്രീയം തുടങ്ങി ഈ ചർച്ചയിൽ ഉൾപ്പെടാത്ത വിഷയങ്ങളില്ല. അതുകൊണ്ടുതന്നെ എം.ടിയുടെ എഴുതപ്പെടാത്ത ആത്മകഥയായി മാറുന്നു ഈ പുസ്തകം




Reviews
There are no reviews yet.