Description
കോഴിക്കോട് നഗരത്തിൻ്റെയും നഗരത്തിൻ്റെ യശസ്സ് ഉയർത്തിയ നിരവധി സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഓർമ്മകളാണ് ഈ പുസ്തകത്തിൽ. മാതൃഭൂമി, ടൗൺഹാൾ, അളകാപുരി, ബീച്ച് ഹോട്ടൽ, ദേശപോഷിണി വായനശാല എന്നിങ്ങനെപോകുന്ന പ്രസ്ഥാനങ്ങൾ. എൻ.വി. കൃഷ്ണവാര്യർ, കെ.ടി. മുഹമ്മദ്, അക്കിത്തം, എൻ.പി. മുഹമ്മദ്, എസ്.കെ. പൊറ്റെക്കാട്ട്, കുഞ്ഞുണ്ണി മാസ്റ്റർ എന്നിങ്ങനെപോകുന്ന വ്യക്തികൾ. ഓർമ്മകളുടെ നിര അവസാനിക്കുന്നില്ല.




Reviews
There are no reviews yet.